ജമ്മു കശ്മീരിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ശ്രീനഗർ: ജമ്മു കശ്മീരിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്തു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം പ്രധാനമന്ത്രി മോദിയുടെ രണ്ടാം ...








