കളം നിറഞ്ഞ് ആറാടി കൊഹ്ലിയും ഡുപ്ലേസിയും; തിലക് വർമ്മയുടെ ഒറ്റയാൾ പോരാട്ടം വെറുതെയായി; മുംബൈ ഇന്ത്യൻസിനെ എട്ട് വിക്കറ്റിന് തോൽപിച്ച് ബംഗളൂരു റോയൽ ചലഞ്ചേഴ്‌സ്
ബംഗളൂരു; തിലക് വർമ്മയുടെ ഒറ്റയാൾ പോരാട്ടം വിഫലമാക്കി മുംബൈ ഇന്ത്യൻസിൽ നിന്ന് വിജയം തട്ടിയെടുത്ത് ബംഗളൂരു റോയൽ ചലഞ്ചേഴ്‌സ്. വിരാട് കൊഹ്ലിയുടെയും ക്യാപ്റ്റൻ ഡുപ്ലേസിയുടെയും തകർപ്പൻ അർദ്ധസെഞ്ചുറികൾക്കൊടുവിൽ ...