ചന്തയിലെ സിപിഎം- ലീഗ് തമ്മിലടി; പേരാമ്പ്രയിൽ ഹർത്താലിന് പിന്നാലെ നിരോധനാജ്ഞ, കൊവിഡ് കാലത്തെ കൈയ്യങ്കളിയിൽ അമർഷം പൂണ്ട് നാട്ടുകാർ
കോഴിക്കോട്: പേരാമ്പ്ര മത്സ്യ മാർക്കറ്റിൽ രാവിലെയുണ്ടായ സിപിഎം- ലീഗ് സംഘർഷത്തെ തുടർന്ന് മത്സ്യ മാർക്കറ്റ് ഉൾപ്പെടുന്ന പേരാമ്പ്ര 5,15 വാർഡുകളിൽ ജില്ലാ കളക്ടർ വി സാംബശിവറാവു നിരോധനാജ്ഞ ...