കൊച്ചിയില്‍ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. ഇടിച്ചത് എം.വി.ദേശ് ശക്തി എന്ന ഇന്ത്യന്‍ ചരക്ക് കപ്പല്‍
കൊച്ചി മുനമ്പത്ത് നിന്ന് പുറപ്പെട്ട ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. 'ഓഷ്യാന' എന്ന ബോട്ടിലാണ് കപ്പലിടിച്ചത്. ബോട്ടില്‍ 15 പേരായിരുന്നു ഉണ്ടായിരുന്നത്. ഇന്നലെ രാത്രിയായിരുന്നു ബോട്ട് ...