ഈച്ചകൾ മനുഷ്യരിലേക്ക് ആകർഷിക്കപ്പെടുന്നത് എന്തുകൊണ്ട്?; കാരണമിതാണ്
തലയ്ക്ക് ചുറ്റും ഈച്ചകൾ വന്ന്പറക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തേക്കാൾ അലോസരപ്പെടുത്തുന്ന മറ്റൊരു ശബ്ദം വേറെയില്ല എന്ന് തന്നെ പറയാം. മനുഷ്യരെ പിന്തുടർന്ന് വരാൻ ഇവയ്ക്ക് പ്രത്യേക കഴിവ് തന്നെയാണ്. ...