ദുരുപയോഗം ചെയ്യാൻ സാധ്യത; ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകാനുള്ള ക്യൂ ആർ കോഡ് പിൻവലിക്കുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേയ്ക്ക് പണമയക്കാൻ നിലവിലുണ്ടായിരുന്ന ക്യൂ ആർ കോഡ് സംവിധാനം പിൻവലിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള സംഭാവനയ്ക്ക് സോഷ്യൽ മീഡിയ വഴി വിവിധ ...