ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ‘അമൃത മഹോത്സവം‘; മഹാത്മാഗാന്ധിക്ക് പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി
അഹമ്മദാബാദ്: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ അമൃത മഹോത്സവത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി സബർമതി ആശ്രമത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന ...