Thursday, September 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ‘അമൃത മഹോത്സവം‘; മഹാത്മാഗാന്ധിക്ക് പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി

by Brave India Desk
Mar 12, 2021, 11:41 am IST
in India
Share on Facebook
Tweet
WhatsAppTelegram

അഹമ്മദാബാദ്: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ അമൃത മഹോത്സവത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി സബർമതി ആശ്രമത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ആശ്രമത്തിലെ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പഹാരം സമർപ്പിക്കുകയും ചെയ്തു.

തുടർന്ന് സബർമതി ആശ്രമത്തിൽ നിന്നും ആരംഭിക്കുന്ന ദണ്ഡി മാർച്ച് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നമ്മുടെ രാജ്യത്തിലെ ജനങ്ങൾക്കിടയിൽ അഭിമാന ബോധവും സ്വയം പര്യാപ്തതയും ഉണ്ടാകാൻ കാരണമായ നിർണ്ണായക സംഭവങ്ങളിൽ ഒന്നായിരുന്നു ദണ്ഡി യാത്രയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ ‘വോക്കൽ ഫോർ ലോക്കൽ‘ എന്ന ആശയം ബാപ്പുജിക്കും നമ്മുടെ മഹാന്മാരായ സ്വാതന്ത്ര്യ സമര സേനാനികൾക്കും ഉചിതമായ സ്മരണാഞ്ജലി ആയിരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഏതെങ്കിലും ഒരു സ്വദേശി ഉത്പന്നം വാങ്ങി ‘വോക്കൽ ഫോർ ലോക്കൽ‘ എന്ന ഹാഷ്ടാഗിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കു വെക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

Stories you may like

ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി : എൻസിപിഐയുടെ സഖ്യ നീക്കങ്ങൾക്ക് തിരിച്ചടി

ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയകരം ; ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ച വജ്രായുധം

സബർമതി ആശ്രമത്തിൽ സ്വയം പര്യാപ്തതയുടെ പര്യായമായ ചർക്ക സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Tags: Narendra Modimahathma gandhiFloral TributeAmrit MahotsavPlatinum Jubilee of Indian Independence
Share13
Tweet
SendShare

Latest stories from this section

‘ഒവൈസി ബിജെപിയുടെ ബി-ടീമായി മാറി’ ; പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന് എഐഎംഐഎം ദേശീയ വക്താവ് ആസിം വഖാർ

‘ഒവൈസി ബിജെപിയുടെ ബി-ടീമായി മാറി’ ; പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന് എഐഎംഐഎം ദേശീയ വക്താവ് ആസിം വഖാർ

രാം മന്ദിർ ട്രസ്റ്റിന്റെ ആദ്യ സിഇഒയായി മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്ര; ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വം

രാം മന്ദിർ ട്രസ്റ്റിന്റെ ആദ്യ സിഇഒയായി മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്ര; ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വം

‘അമേരിക്കയിൽ ഇനി ഹിന്ദുക്കളെ അവഗണിക്കാനാവില്ല!’; മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തെ പുകഴ്ത്തി സോഹോ തലവൻ ശ്രീധർ വെംബു

‘അമേരിക്കയിൽ ഇനി ഹിന്ദുക്കളെ അവഗണിക്കാനാവില്ല!’; മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തെ പുകഴ്ത്തി സോഹോ തലവൻ ശ്രീധർ വെംബു

ഡോളറിനെ ഒഴിവാക്കി സ്വന്തം കറൻസിയിൽ വ്യാപാരം; ബ്രിക്സ് പേയ്‌മെന്റ് സംവിധാനത്തിനായി നീക്കം ശക്തമാക്കി ഇന്ത്യ, ഉച്ചകോടിയിൽ നിർണ്ണായക നിർദ്ദേശം

ഡോളറിനെ ഒഴിവാക്കി സ്വന്തം കറൻസിയിൽ വ്യാപാരം; ബ്രിക്സ് പേയ്‌മെന്റ് സംവിധാനത്തിനായി നീക്കം ശക്തമാക്കി ഇന്ത്യ, ഉച്ചകോടിയിൽ നിർണ്ണായക നിർദ്ദേശം

Latest News

ആഡംബര കല്യാണമോ അതോ സ്വന്തം വീടോ? പുതുതലമുറയുടെ മാറ്റം വെറും പത്രാസിനല്ല; എങ്കിലും ഈ ചതിക്കുഴികൾ അറിയണം

അർഹരുടെ വീടെന്ന സ്വപ്നം തട്ടിപ്പറിച്ചു; ലൈഫ് പദ്ധതിയിലെ 50 ലക്ഷം ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് വകമാറ്റിയ വനിതാ വിഇഒ അറസ്റ്റിൽ!

കരുവന്നൂർ കേസിലെ വെളിപ്പെടുത്താത്ത അക്കൗണ്ടുകൾ; ക്രിമിനൽ നടപടി ഭീഷണിയിൽ സി പി ഐ എം നേതൃത്വം

ഇ.ഡി കണ്ടുകെട്ടിയ 128 കോടിയുടെ സ്വത്ത് വേണ്ടെന്ന് കരുവന്നൂർ ബാങ്ക്! പണം കിട്ടാതെ നിക്ഷേപകർ തെരുവിൽ; സിപിഎമ്മിനെ പേടിച്ചോ?

ഇന്ന് മുസ്‌ലിംകൾക്കെതിരെങ്കിൽ നാളെ മറ്റുള്ളവർക്ക് നേരെ; വഖഫ് ഭേദഗതിയിൽ കോൺഗ്രസ് ന്യൂനപക്ഷങ്ങളെ വഞ്ചിച്ചെന്ന് പിണറായി വിജയൻ

ഒടുവിൽ പിണറായിയിലെ ആ ‘ജീപ്പ് സ്റ്റേഷൻ’ എടുത്തുമാറ്റി! പോലീസുകാരുടെ ദുരിതം ഇരട്ടിയായി

പരാജയപ്പെട്ട നയങ്ങൾ ആവർത്തിക്കുന്നു; ട്രംപിന്റെ സാമ്പത്തിക ഉപരോധ നീക്കത്തിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രി

ഇറാനെ സഹായിച്ചാൽ പണി കിട്ടും! കർശന മുന്നറിയിപ്പുമായി അമേരിക്ക

ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി : എൻസിപിഐയുടെ സഖ്യ നീക്കങ്ങൾക്ക് തിരിച്ചടി

ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി : എൻസിപിഐയുടെ സഖ്യ നീക്കങ്ങൾക്ക് തിരിച്ചടി

ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയകരം ; ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ച വജ്രായുധം

ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയകരം ; ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ച വജ്രായുധം

‘ഒവൈസി ബിജെപിയുടെ ബി-ടീമായി മാറി’ ; പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന് എഐഎംഐഎം ദേശീയ വക്താവ് ആസിം വഖാർ

‘ഒവൈസി ബിജെപിയുടെ ബി-ടീമായി മാറി’ ; പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന് എഐഎംഐഎം ദേശീയ വക്താവ് ആസിം വഖാർ

രാം മന്ദിർ ട്രസ്റ്റിന്റെ ആദ്യ സിഇഒയായി മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്ര; ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വം

രാം മന്ദിർ ട്രസ്റ്റിന്റെ ആദ്യ സിഇഒയായി മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്ര; ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies