നാം കാണുന്നത് വർണ്ണങ്ങൾ മാത്രം; തേനീച്ചകൾക്ക് പൂക്കൾ നൽകുന്ന രഹസ്യ കോഡുകൾ!
ഒരു തോട്ടത്തിലൂടെ നടക്കുമ്പോൾ ചുവപ്പും മഞ്ഞയും വയലറ്റും നീലയുമൊക്കെയായി കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളിൽ വിരിഞ്ഞുനിൽക്കുന്ന പൂക്കൾ നമ്മെ എപ്പോഴും ആശ്ചര്യപ്പെടുത്താറുണ്ട്. ഒരേ മണ്ണിൽ ഒരുപോലെ വളരുന്ന ചെടികളിൽ നിന്ന് ...













