ജലദോഷം, ഫ്ലൂ – നേരിടൂ പ്രൊഫഷണലായി; ചെയ്യേണ്ടത് ഇത്രമാത്രം
മഴ കാലം തെറ്റി കടന്നു വരുന്നത് സാധാരണമായപ്പോൾ മഴക്കാലരോഗങ്ങളും പിടിപെടുന്നത് സർവ്വസാധാരണമായിരിക്കുന്നു. ജലദോഷം ഫ്ലു എന്നിവ ഇടക്കിടെ കടന്നു വരുമ്പോൾ ആരോഗ്യസ്ഥിതിയെ അത് താളം തെറ്റിക്കുന്നു. ഒരല്പം ...