ഇങ്ങനെ ചെയ്താൽ മാത്രം മതി; പാറ്റ , പല്ലി , ഉറുമ്പ് എന്നിവയെ വീട്ടിൽ നിന്ന് ഓടിക്കാം ; വെറും രണ്ട് മിനിറ്റിൽ ഉണ്ടാക്കാവുന്ന ഒരു കിടിലം മിശ്രിതം
പാറ്റ പല്ലി ഉറുമ്പ് ഇവയുടെയെല്ലാം ശല്യം അനുഭവിക്കാത്തവരായി ആരും തന്നെ കാണില്ല. എന്നാൽ വൃത്തിയില്ലായ്മയും ആഹാര അവിശ്ടങ്ങൾ എന്നിവ കൊണ്ടാണ് ഇവയെല്ലാം വീട്ടിൽ കയറി കൂടുന്നത് എന്നാണ് ...