സ്വകാര്യ പരിശീലന വിമാനം അടിയന്തിര ലാൻഡിങ് നടത്തി; ഇടിച്ചിറക്കിയത് പാടത്ത്; പൈലറ്റുമാർ പരിക്കുകളോടെ രക്ഷപെട്ടു
ബംഗലൂരു; കർണാടകയിൽ സ്വകാര്യ പരിശീലന വിമാനം അടിയന്തിര ലാൻഡിങ് നടത്തി. രണ്ട് പേർക്ക് സഞ്ചരിക്കാവുന്ന ഇരട്ടസീറ്റ് വിമാനമാണ് അപകടത്തിൽപെട്ടത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണം. വിമാനത്തിലുണ്ടായിരുന്ന രണ്ട് ...