അപകടം പതിയിരിക്കുന്ന വിനോദങ്ങള്‍; 60 അടി ഉയരമുള്ള ആകാശത്തൊട്ടിലില്‍ നിന്ന് തെറിച്ചുവീണു, കമ്പിയില്‍ നിന്ന് പിടിവിടാതെ 13 കാരി
ലക്നൗ: ആകാശത്തൊട്ടില്‍ പോലുള്ള വിനോദോപാധികള്‍ അപകടകരമാണെന്ന വാദം മുമ്പേ ഉയര്‍ന്നിട്ടുണ്ട്. നിരവധി അപകടസംഭവങ്ങളും ജീവന്‍ നഷ്ടമായ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പലപ്പോഴും പാലിക്കപ്പെടാത്ത ...