ഭക്ഷണത്തോടുള്ള ആസക്തി നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കുമോ? പഠനങ്ങൾ പറയുന്നത്…
നാം ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് ഭക്ഷണം കഴിക്കുക എന്നത്. ചില തിരക്ക് പിടിച്ച സമയങ്ങളിലും മനസ് ശരിയല്ലാത്ത സമയങ്ങളിലും എന്തെങ്കിലും ഒന്ന് കഴിച്ചു എന്ന് ...