കേരള പൊലീസിന്റെ ഭക്ഷണമെനുവില്‍ നിന്ന് ബീഫ് പുറത്ത്; ആരോഗ്യവിദഗ്ധരുടെ നിര്‍ദേശപ്രകാരമെന്ന് പൊലീസ്
തൃശൂര്‍: പൊലീസിന്റെ വിവിധ ബറ്റാലിയനുകള്‍ക്കായി തയ്യാറാക്കിയ ഭക്ഷണമെനുവില്‍ നിന്ന് ബീഫിനെ ഒഴിവാക്കി. ആരോഗ്യവിദഗ്ധരുടെ നിര്‍ദേശപ്രകാരമാണ് ഈ പരിഷ്‌കാരം എന്ന് പൊലീസ് പറയുന്നു. ഈ മാസം 15നാണ് വിവിധ ...