മക്ഡൊണാൾഡിന്റെ ഔട്ട്ലെറ്റിൽ റെയ്ഡ്; ഹലാൽ ഉത്പന്നങ്ങൾ പിടിച്ചെടുത്തു
ലക്‌നൗ: ഉത്തർപ്രദേശിൽ മക്ഡൊണാൾഡിന്റെ ഔട്ട്ലെറ്റിൽ റെയ്ഡുമായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ. പരിശോധനയിൽ ഹലാൽ ഉത്പന്നങ്ങൾ പിടിച്ചെടുത്തു. റെയ്ഡിനിടെ, എഫ്എസ്ഡിഎ ഉദ്യോഗസ്ഥർ നിരവധി ഭക്ഷ്യവസ്തുക്കൾ പരിശോധിക്കുകയും ഹലാൽ എന്ന് സാക്ഷ്യപ്പെടുത്തിയ ...