നക്‌സലിസത്തിൻറെ അന്ത്യം ജനാധിപത്യത്തിൻറെ വിജയം; തിരഞ്ഞെടുപ്പിനെ നേരിടാൻ മാവോയിസ്റ്റുകൾ ധൈര്യപ്പെടാത്ത ആദ്യ തിരഞ്ഞെടുപ്പ്; വിഷ്ണു ദേവ് സായി
റായ്പൂർ; പഞ്ചായത്ത് തിരഞ്ഞെടുപ്പിൻറെ ആദ്യഘട്ട വോട്ടെടുപ്പ് ഛത്തീസ്ഗഡിൽ ആരംഭിച്ചു. തിരഞ്ഞെടുപ്പിൽ 76 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പിനെ നേരിടാൻ മാവോയിസ്റ്റ് ഭീകരർ ധൈര്യപ്പെടാത്ത ആദ്യ തിരഞ്ഞെടുപ്പാണിതെന്ന് മുഖ്യമന്ത്രി ...








