സുഗന്ധഗിരി മരംമുറി കേസ്; രണ്ട് വനംവകുപ്പ് ജീവനക്കാർക്കെതിരെ നടപടി
വയനാട്: സുഗന്ധഗിരി മരംമുറി കേസിൽ രണ്ട് വനം വകുപ്പ് ജീവനക്കാർക്കെതിരെ നടപടി. കൽപ്പറ്റ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, വനംവകുപ്പ് വാച്ചർ എന്നിവർക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. 20 മരങ്ങൾ ...








