ഇന്ത്യയുടെ ഫോറെക്സ് റിസർവിൽ ചരിത്രപരമായ വർദ്ധനവ് ; കഴിഞ്ഞ ഒരാഴ്ചയിൽ വർദ്ധിച്ചത് 15 ബില്യൺ ഡോളർ
ന്യൂഡൽഹി : ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ റെക്കോർഡ് വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ട്. നേരത്തെ ഏതാനും മാസങ്ങളായി ഫോറെക്സ് റിസർവ് താഴെ പോയതിനുശേഷമാണ് ഇപ്പോൾ ...