ഇത്ര കാലം നടന്നത് അതിന് മുകളിലൂടെ; പേവിങ് ടൈലില്‍ 385 മില്യണ്‍ വര്‍ഷം പഴക്കമുള്ള ഫോസില്‍
ഫോസിലുകള്‍ പ്രാചീന ലോകചരിത്രത്തിലേയും ഭൂമിശാസ്ത്രമുള്‍പ്പെടെയുള്ള നിരവധി മേഖലകളിലെയും ഇനിയും വെളിച്ചം വീഴാത്ത ഇടങ്ങളിലേക്ക് ശാസ്ത്രത്തെ കൈപിടിച്ച് കൊണ്ടുപോകുന്ന പ്രകാശമാണ്. അതുകൊണ്ട് തന്നെ അമൂല്യനിധികളാണ് ഫോസിലുകള്‍. അവയുടെ ...