ചുണ്ണാമ്പുകല്ലുകളിൽ നിന്ന് ചുരണ്ടിയെടുത്ത രഹസ്യം; 5.6 കോടി വർഷത്തെ പഴക്കം; വെളിച്ചം വീശുന്നത് ഇയോസീൻ കാലത്തേക്ക്….
റിയാദ്: 5.6 കോടി വർഷം പഴക്കമുള്ള സമുദ്രജീവികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി ഗവേഷകർ.സൗദി അറേബ്യയുടെ വടക്കൻ അതിർത്തി മേഖലയിൽനിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.ചുണ്ണാമ്പുകല്ലുകളുടെ പാളികളിലാണ് അവശിഷ്ടങ്ങൾ. ആദ്യ ഇയോസീൻ കാലഘട്ടത്തിലെ ...