എല്ലാമാസവും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ; ‘പി എം സൂര്യ ഘർ’ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി : രാജ്യത്തെ ജനങ്ങൾക്കായി സൗജന്യ വൈദ്യുതി പദ്ധതി അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാമാസവും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്ന 'പി എം സൂര്യ ...