ഫ്രീ ഫയര്‍ ഗെയിം കളിക്കുന്നതിനെച്ചൊല്ലി തര്‍ക്കം ; 12 വയസുകാരനെ സുഹൃത്തുക്കള്‍ കല്ലെറിഞ്ഞ് കൊലപ്പെടുത്തി
കോരാപുട്ട് : മൊബൈലില്‍ ഫ്രീ ഫയര്‍ ഗെയിം കളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 12 വയസുകാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കല്ലെറിഞ്ഞ് കൊന്നു. ഒഡിഷയിലെ കോരാപുട്ട് ജില്ലയില്‍ മസ്‌തിപുട്ട് ...