ഇനി പോകാം ശ്രീലങ്കയിലേക്കേ് എളുപ്പത്തില്‍; ഇന്ത്യക്കാര്‍ക്ക് സൗജന്യ വിസ പ്രഖ്യാപിച്ച് ശ്രീലങ്ക
കൊളംബോ: ഇന്ത്യക്കാര്‍ക്ക് സൗജന്യ വിസ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍. ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സാബ്രിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ഇന്ത്യയടക്കം ഏഴു രാജ്യങ്ങള്‍ക്കാണ് ...