ഈ ആത്മാക്കളെ രക്ഷിക്കൂ,സ്വാതന്ത്ര്യം ലഭിക്കാനായി സഹായിക്കൂ; നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ച് പാക് അധീന കശ്മീരിലെ ജനത
ഇസ്ലാമാബാദ്: സാമ്പത്തികമാദ്ധ്യവും അരാഷ്ട്രീയതയും ശക്തമായതിന് പിന്നാലെ പാക് അധീന കശ്മീരിലുടനീളം പാകിസ്താൻ വിരുദ്ധ പ്രതിഷേധം അലയടിക്കുകയാണ്. കുതിച്ചുയരുന്ന പണപ്പെരുപ്പത്തിനും ഭക്ഷ്യക്ഷാമത്തിനും അമിത നികുതി ചുമത്തുന്നതിനുമെതിരെ പാക് അധീന ...