ഫ്രഞ്ച് ഓപ്പണിൽ പോളിഷ് ഹാട്രിക് ; തുടർച്ചയായ മൂന്നാം കിരീടം സ്വന്തമാക്കി പോളണ്ട് താരം ഇഗ സ്വിറ്റെക്
പാരീസ് : ഫ്രഞ്ച് ഓപ്പണിൽ ഹാട്രിക് നേട്ടവുമായി പോളണ്ട് താരം ഇഗ സ്വിറ്റെക്. ഇറ്റലിയുടെ ജാസ്മിൻ പൗളിനിയെ 6-2, 6-2 എന്ന സ്‌കോറിന് തോൽപ്പിച്ചാണ് ഇഗ തുടർച്ചയായ ...