ഫ്രാൻസുമായുള്ള ബന്ധം വീണ്ടും ഊട്ടിയുറപ്പിച്ച് ഇന്ത്യ; സുപ്രധാന കരാറുകളിൽ ഒപ്പുവച്ച് പ്രധാനമന്ത്രി; മാക്രോണുമായുള്ള കൂടിക്കാഴ്ച്ചയിൽ ചർച്ചയായത്…
ന്യൂഡൽഹി: ഫ്രാൻസും ഇന്ത്യയുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ച് കൊണ്ട് പ്രധാനമന്ത്രിയുടെ സന്ദർശനം പൂർത്തിയായി. സന്ദർശനം പൂർത്തിയാക്കിയതിന് ശേഷം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച്ചയ്ക്കായി പ്രധാനമന്ത്രി വാഷിംഗ്ടണിലേക്ക് തിരിച്ചു. ...