ഹിജാബ് ധരിച്ച് ഒളിമ്പിക്സിൽ പങ്കെടുക്കണമെന്ന് ഫ്രഞ്ച് താരം ; നടക്കില്ലെന്ന് ഒളിമ്പിക് കമ്മിറ്റി ; അത്യാവശ്യമാണെങ്കിൽ തൊപ്പി ധരിച്ചോളൂ എന്നും നിർദ്ദേശം
പാരിസ് : ഒളിമ്പിക്സ് മത്സരങ്ങളിൽ ഹിജാബ് ധരിച്ചുകൊണ്ട് പങ്കെടുക്കണമെന്ന ഫ്രഞ്ച് താരത്തിന്റെ ആവശ്യം തള്ളി ഫ്രാൻസിലെ ഒളിമ്പിക് കമ്മിറ്റി. ഫ്രാൻസിന്റെ റിലേ താരം ആയ സുൻകാംബ സില ...