ചെറിയ ചതുരപ്പെട്ടിയിൽ മാമ്പഴക്കാലത്തെ നിറച്ച് വിറ്റ ഫ്രൂട്ടി;വിദേശ കോളകളെ തോൽപ്പിച്ച ഇന്ത്യൻ പാനീയത്തിൻ്റെ കഥ
ഇന്ത്യക്കാർക്ക് മാമ്പഴം എന്നാൽ വൈകാരികമായ ഒന്നാണ്. ബാല്യത്തെ ഓർമ്മിക്കുന്ന ഒന്ന്. പക്ഷേ അത് കഴിക്കാൻ വേനൽക്കാലം വരെ കാത്തിരിക്കണമായിരുന്നു. അക്കാലത്ത് വിപണിയിലുണ്ടായിരുന്ന പാനീയങ്ങളെല്ലാം ഗ്ലാസ് കുപ്പികളിലായിരുന്നു. അവ ...









