ഇന്ത്യ ഇന്ന് ഒരു ബില്യൻ വിശക്കുന്ന വയറുകളുടെ രാജ്യമല്ല; പ്രതീക്ഷ പുലരുന്ന ഒരു ബില്യൻ മനസുകളുടെ രാജ്യമായെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: കാലങ്ങളായി ലോകം ഒരു ബില്യൻ വിശക്കുന്ന വയറുകളുടെ രാജ്യമെന്ന രീതിയിലായിരുന്നു ഇന്ത്യയെ കണ്ടുവന്നതെന്നും എന്നാൽ ഇന്ന് ഇന്ത്യ പ്രതീക്ഷ നിറഞ്ഞ ഒരു ബില്യൻ മനസുകളുടെ രാജ്യമായി ...