വിശ്വവിജയിയായി ഗുകേഷിനെ ഒരുക്കിയത് രണ്ട് പുസ്തകങ്ങൾ; വിജയം സ്വപ്‌നം കാണുന്നവരേ… ഒന്ന് ശ്രദ്ധിക്കൂ
ചെന്നൈ; ലോകചെസിന് പുതിയ രാജാവിനെ ലഭിച്ചിരിക്കുകയാണ്. പേര് ഡി ഗുകേഷ്. വയസ് 18.രാജ്യം ഇന്ത്യ.... യൗവനാരംഭത്തിലേ രാജ്യത്തിന്റെ അഭിമാനമായി ചരിത്രം കുറിച്ചിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ. ക്ഷമയാണ് വിജയത്തിലേക്കുള്ള ...