ദേശാഭിമാനിയുടെ ആസ്തികൾ മുഴുവനും ഇ പി ജയരാജന്റെ പേരിലേക്ക് മാറ്റി സ്വകാര്യ വ്യക്തിക്ക് കൈമാറാൻ ശ്രമിച്ചു:ജി ശക്തിധരൻ
കണ്ണൂർ: സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ദേശാഭിമാനി മുൻ എഡിറ്റർ ജി ശക്തിധരൻ. ഫേസ്ബുക്കിലൂടെയാണ് വെളിപ്പെടുത്തൽ. ദേശാഭിമാനിയുടെ ആസ്തികൾ മുഴുവനും ഇ പി ജയരാജന്റെ പേരിലേക്ക് മാറ്റി സ്വകാര്യ വ്യക്തിക്ക് ...