‘ഭീകരവാദം ഒരുതരത്തിലും ന്യായീകരിക്കാനാവില്ല‘: ജി20 വെർച്വൽ യോഗത്തിൽ ഇസ്രയേൽ- ഹമാസ് യുദ്ധത്തിലെ നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഇസ്രയേൽ- ഹമാസ് യുദ്ധത്തിലെ ഇന്ത്യയുടെ നിലപാട് ജി20 വെർച്വൽ യോഗത്തിൽ ആവർത്തിച്ച് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദം ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. അതേസമയം യുദ്ധത്തിൽ നിരപരാധികൾ ...