സ്വപ്‌ന പദ്ധതിയായ ഗെയില്‍ പൈപ്പ് ലൈന്‍ നാടിന് സമര്‍പ്പിച്ചു, കേരളത്തിനും കര്‍ണാടകയ്‌ക്കും ഇന്ന് സുപ്രധാന ദിനമെന്ന് പ്രധാനമന്ത്രി
കൊച്ചി : ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി - മംഗളൂരു ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. കേരളത്തിനും കർണ്ണാടകയ്ക്കും ഇന്ന് ...