Tuesday, August 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സ്വപ്‌ന പദ്ധതിയായ ഗെയില്‍ പൈപ്പ് ലൈന്‍ നാടിന് സമര്‍പ്പിച്ചു, കേരളത്തിനും കര്‍ണാടകയ്‌ക്കും ഇന്ന് സുപ്രധാന ദിനമെന്ന് പ്രധാനമന്ത്രി

രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഇതെന്നും വികസനത്തിനായി പരിശ്രമിച്ചാല്‍ ലക്ഷ്യം അസാദ്ധ്യമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

by Brave India Desk
Jan 5, 2021, 11:46 am IST
in Kerala, India
Share on Facebook
Tweet
WhatsAppTelegram

കൊച്ചി : ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി – മംഗളൂരു ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. കേരളത്തിനും കർണ്ണാടകയ്ക്കും ഇന്ന് സുപ്രധാന ദിനമെന്നും രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഇതെന്നും വികസനത്തിനായി പരിശ്രമിച്ചാല്‍ ലക്ഷ്യം അസാദ്ധ്യമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഓണ്‍ലൈനായുള്ള ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്തി ബി എസ് യെദ്യൂരപ്പ, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും പങ്കെടുത്തു.കൊച്ചി മുതല്‍ മംഗളൂരു വരെ 450 കിലോമീറ്ററിലാണ് പ്രകൃതിവാതക വിതരണം. വലിയ ജനകീയപ്രതിഷേധങ്ങള്‍ക്കും, വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും ഒടുവിലാണ് സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്.

Stories you may like

ചമ്പത് റായിക്ക് ക്ലീൻ ചിറ്റ് ; അയോധ്യ സംഭാവന തട്ടിപ്പ് കേസിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി

ചൈന നൽകിയ യുദ്ധവിമാനം ഇന്ത്യ ചോർത്തുമോ? ഉസ്ബെക്കിസ്ഥാൻ ചതിക്കുമെന്ന് പാകിസ്താന് ഭയം! നെഞ്ചിടിപ്പോടെ ഇസ്ലാമാബാദ്

read also: കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ പര്യാപ്തമായ ഗെയില്‍ പദ്ധതി ഇത്രയും വൈകിയത് ഇടതു-വലതു- ജിഹാദി സഖ്യത്തിന്റെ സമരവും എതിർപ്പും മൂലം

സംയുക്ത സംരഭ൦ ഫലം കണ്ടതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനസാന്ദ്രതയേറിയ മേഖലകളില്‍ പൈപ്പിടുന്നത് ശ്രമകരമായ ദൗത്യമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രളയത്തിനും കൊവിഡ് വ്യാപനത്തിനും ഇടയിലും ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ പ്രയ്ത്നിച്ച ഉദ്യോഗസ്ഥരേയും തൊഴിലാളികളേയും അനുമോദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Tags: Gail projectPm Narendramodi
Share17
Tweet
SendShare

Latest stories from this section

സ്വാതന്ത്ര്യദിനാഘോഷത്തിൽ തൃഷ മുന്നിൽനിന്ന് സല്യൂട്ട് ചെയ്തത് ലജ്ജാകരം; മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ മുഖപത്രം 

സ്വാതന്ത്ര്യദിനാഘോഷത്തിൽ തൃഷ മുന്നിൽനിന്ന് സല്യൂട്ട് ചെയ്തത് ലജ്ജാകരം; മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ മുഖപത്രം 

മാസപ്പടി കേസിൽ വീണ വിജയന് ഇഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, സിഎംആർഎൽ എംഡി ഉൾപ്പെടെ 9 പേർക്കും നോട്ടീസ്

സിഎംആർഎൽ കേസ്: പണമിടപാടിൽ വീണയുടെ പങ്ക് തെളിയിക്കുന്ന പുതിയ സൂചനകൾ; കോഴിക്കോട്ട് 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്!

തിരഞ്ഞെടുപ്പിലെ കള്ളപ്പണം ജനാധിപത്യത്തിന് ഭീഷണി; കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി സുപ്രീം കോടതി; കേസുകൾ പിൻവലിക്കാൻ ഇനി ഹൈക്കോടതി അനുമതി വേണം

തിരഞ്ഞെടുപ്പിലെ കള്ളപ്പണം ജനാധിപത്യത്തിന് ഭീഷണി; കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി സുപ്രീം കോടതി; കേസുകൾ പിൻവലിക്കാൻ ഇനി ഹൈക്കോടതി അനുമതി വേണം

ഐഫോണും ബൈക്കും വാങ്ങാൻ 13 കാരിയുടെ ക്വട്ടേഷൻ; വയോധികനെ കൊന്ന് വീഡിയോ കോളിൽ കാട്ടിക്കൊടുത്തു, നാടിനെ നടുക്കി കൊലപാതകം!

ഐഫോണും ബൈക്കും വാങ്ങാൻ 13 കാരിയുടെ ക്വട്ടേഷൻ; വയോധികനെ കൊന്ന് വീഡിയോ കോളിൽ കാട്ടിക്കൊടുത്തു, നാടിനെ നടുക്കി കൊലപാതകം!

Discussion about this post

Latest News

ചമ്പത് റായിക്ക് ക്ലീൻ ചിറ്റ് ; അയോധ്യ സംഭാവന തട്ടിപ്പ് കേസിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി

ചമ്പത് റായിക്ക് ക്ലീൻ ചിറ്റ് ; അയോധ്യ സംഭാവന തട്ടിപ്പ് കേസിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

ചൈന നൽകിയ യുദ്ധവിമാനം ഇന്ത്യ ചോർത്തുമോ? ഉസ്ബെക്കിസ്ഥാൻ ചതിക്കുമെന്ന് പാകിസ്താന് ഭയം! നെഞ്ചിടിപ്പോടെ ഇസ്ലാമാബാദ്

മുഖത്ത് പെട്ടെന്നുണ്ടാകുന്ന തളർച്ച നിസ്സാരമാക്കരുത്; എന്താണ് ബെൽസ് പാൾസി? ലക്ഷണങ്ങളും കാരണങ്ങളും അറിയാം

മുഖത്ത് പെട്ടെന്നുണ്ടാകുന്ന തളർച്ച നിസ്സാരമാക്കരുത്; എന്താണ് ബെൽസ് പാൾസി? ലക്ഷണങ്ങളും കാരണങ്ങളും അറിയാം

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

ആരോഗ്യസ്ഥിതി മോശം ; ഇമ്രാൻ ഖാനെ ഉടൻ ജയിലിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റണമെന്ന് പാകിസ്താൻ സുപ്രീംകോടതി

സ്വാതന്ത്ര്യദിനാഘോഷത്തിൽ തൃഷ മുന്നിൽനിന്ന് സല്യൂട്ട് ചെയ്തത് ലജ്ജാകരം; മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ മുഖപത്രം 

സ്വാതന്ത്ര്യദിനാഘോഷത്തിൽ തൃഷ മുന്നിൽനിന്ന് സല്യൂട്ട് ചെയ്തത് ലജ്ജാകരം; മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ മുഖപത്രം 

മാസപ്പടി കേസിൽ വീണ വിജയന് ഇഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, സിഎംആർഎൽ എംഡി ഉൾപ്പെടെ 9 പേർക്കും നോട്ടീസ്

സിഎംആർഎൽ കേസ്: പണമിടപാടിൽ വീണയുടെ പങ്ക് തെളിയിക്കുന്ന പുതിയ സൂചനകൾ; കോഴിക്കോട്ട് 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്!

ടെസ്റ്റിൽ 100 സിക്സറുകൾ; ചരിത്രമെഴുതി റിഷഭ് പന്ത്; സ്വന്തമാക്കിയത് വമ്പൻ നേട്ടം; ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ

ടെസ്റ്റിൽ 100 സിക്സറുകൾ; ചരിത്രമെഴുതി റിഷഭ് പന്ത്; സ്വന്തമാക്കിയത് വമ്പൻ നേട്ടം; ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ

17 കായിക പ്രതിഭകൾക്ക് അർജുന പുരസ്കാരം; മലയാളി താരം ട്രീസ ജോളിക്കും ഗായത്രി ഗോപിചന്ദിനും അഭിമാന നേട്ടം!

17 കായിക പ്രതിഭകൾക്ക് അർജുന പുരസ്കാരം; മലയാളി താരം ട്രീസ ജോളിക്കും ഗായത്രി ഗോപിചന്ദിനും അഭിമാന നേട്ടം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies