ക്ഷേത്രോത്സവത്തിൽ ആർഎസ്എസ് ഗണഗീതം; സ്റ്റേജിൽ കയറി തടഞ്ഞ് ഡിവൈഎഫ്ഐ; കണ്ണൂരിൽ സംഘർഷാവസ്ഥ!
കണ്ണൂർ കണ്ണാടിപ്പറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം ആലപിച്ചത് തടയാൻ ശ്രമിച്ച് ഡിവെെഎഫ്ഐ. 'പരമ പവിത്രമതാമീ മണ്ണിൽ' എന്ന ഗണഗീതം ...









