പന്തലിലും ട്രെൻഡായി ചാന്ദ്രയാൻ -3 ; ഗണേശ ചതുർത്ഥി ആഘോഷത്തിനായി 120 അടി ഉയരത്തിൽ ചാന്ദ്രയാൻ പന്തൽ ഒരുങ്ങുന്നു
റായ്പുർ : സെപ്റ്റംബർ 19ന് ഗണേശ ചതുർത്ഥി ആഘോഷത്തിനുള്ള തയ്യാറെടുപ്പിലാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ഈ വർഷത്തെ ഗണേശോത്സവത്തിന് ട്രെൻഡാവുന്നത് ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാൻ ദൗത്യത്തെ അനുസ്മരിപ്പിക്കുന്ന ഒരു ...