കുംഭമേള കാരണം വാരണാസിയിലെ പ്രശസ്തമായ ഗംഗാ ആരതി ഫെബ്രുവരി 5 വരെ നിർത്തിവച്ചു; കാരണം ഇത്
വാരാണസി: മഹാ കുംഭമേളയുമായി ബന്ധപ്പെട്ട് ജനങ്ങൾ നിയന്ത്രണാധീനമായി വരുന്നതിനാൽ ഫെബ്രുവരി 5 വരെ വാരണാസിയിലെ ഘാട്ടുകളിൽ പൊതുജനങ്ങൾക്കായി നടത്തുന്ന പ്രശസ്തമായ ഗംഗാ ആരതി നിർത്തിവച്ചു.ദശാശ്വമേധ് ഘട്ടിൽ നടത്തുന്ന ...