മിഠായി നുണയും പോലെ ലഹരി; ബാഗിൽ മിഠായി കുപ്പികളിൽ ഒളിപ്പിച്ച് കഞ്ചാവ്; പ്ലസ്ടു വിദ്യാർത്ഥി പിടിയിൽ
തിരുവനന്തപുരം: കഞ്ചാവ് പൊതികളുമായി തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാർത്ഥി എക്‌സൈസ് പിടിയിൽ. 115 കഞ്ചാവ് പൊതികളുമായാണ് വിദ്യാർത്ഥി പിടിയിൽ. എക്‌സൈസ് മൊബൈൽ ഇന്റെർവെൻഷൻ യൂണിറ്റ് കള്ളിക്കാട് മൈലോട്ട് മൂഴിയിൽ ...