പേടിക്ക് പേടിക്ക്… എന്റെ മുത്തച്ഛനാടോ ദിനോസർ…. ഓന്തുകൾക്കും ചിലത് പറയാനുണ്ട്
പരസ്പരം കളിയാക്കാനും പരിഹസിക്കാനും മൃഗങ്ങളോട് ഉപമിക്കുന്ന മനുഷ്യൻ കാരണം പഴി കേൾക്കേണ്ടി വന്ന ഒട്ടേറെ ജീവികളിലൊന്നാണ് ഓന്തും. പാമ്പുകളുടെ കുത്തകയായി അറിയപ്പെടുന്ന ഉരഗവർഗത്തിലെ സൽഗുണ സമ്പന്നനും ഫാഷൻകാരനും ...








