2009 ന്യൂസിലൻഡ് പര്യടനത്തിൽ നിന്ന് എന്നെ ഒഴിവാക്കിയത് അയാൾ, പരിശീലകൻ ഗാരി കിർസ്റ്റൺ അത് പറയാതെ പറഞ്ഞു: ഇർഫാൻ പത്താൻ
2009 ലെ ന്യൂസിലൻഡ് പര്യടനത്തിലെ അഞ്ച് ഏകദിനങ്ങളിൽ ഒന്നിൽ പോലും അവസരം കിട്ടാതെ പോയപ്പോൾ അതിന് കാരണം ചോദിച്ച തന്നോട് പറഞ്ഞ അന്നത്തെ പരിശീലകൻ ഗാരി കിർസ്റ്റൺ ...