കായംകുളത്ത് ബുള്ളറ്റ് ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ സംഭവം ; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം തുടരുന്നതായി അറിയിപ്പ്
ആലപ്പുഴ : കായംകുളത്ത് ബുള്ളറ്റ് ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടർന്നുള്ള ഗതാഗത നിയന്ത്രണം തുടരുമെന്ന് അറിയിപ്പ്. ദേശീയ പാതയിൽ കായംകുളം മുതൽ കൊറ്റുകുളങ്ങര വരെയാണ് ഗതാഗത ...