Gasa

ബഹുരാഷ്ട്ര കമ്പനികൾ ഉത്തരവാദിത്വം ഏൽക്കണം; മൊബൈൽ ഫോണുകൾ ഓഫാക്കി ‘ സൈലൻസ് ഫോർ ഗാസ’: ആഹ്വാനവുമായി സിപിഎം

പലസ്തീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന 'സൈലൻസ് ഫോർ ഗാസ' എന്ന ഡിജിറ്റൽ ക്യാമ്പെയിന് പിന്തുണച്ചും ആഹ്വാനം ചെയ്തും സിപിഎം പോളിറ്റ്ബ്യൂറോ. ഒരാഴ്ചത്തേക്ക് പ്രാദേശിക സമയം രാത്രി 9:00 ...

donaldt trump panama canal

ഗാസയിൽ വെടിനിർത്തൽ :പുതു പ്രഖ്യാപനവുമായി ട്രംപ്

ഗാസയിൽ വെടിനിർത്തലെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസി‍‍ഡന്‍റ് ഡോണൾഡ്‌ ട്രംപ്. 60 ദിവസത്തെ വെടിനിർത്തൽ കരാറിനുള്ള പ്രധാന വ്യവസ്ഥകൾ ഇസ്രായേൽ അംഗീകരിച്ചെന്നാണ് ട്രംപിന്റെ അവകാശവാദം. തന്റെ സോഷ്യൽ മീഡിയയാ ...

കഫിയയണിഞ്ഞ് സിപിഎം നേതാക്കൾ; പലസ്തീന് ഐക്യദാർഢ്യം; ഗാസയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെട്ട് പ്രമേയം

മധുര; പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഎം 24ാമത് പാർട്ടി കോൺഗ്രസ്. മുദ്രാവാക്യം വിളിച്ചും കഫിയയണിഞ്ഞുമാണ് പലസ്തീൻ ജനതയോട് സിപിഎം നേതാക്കൾ ഐക്യപ്പെട്ടത്. സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം ...

മുന്നോട്ടു വെച്ച കാൽ പിന്നോട്ട് ഇല്ലെന്ന് ട്രംപ്: ഗാസയ്ക്ക് ഇനി നല്ല നടപ്പേ രക്ഷയുള്ളൂ

യു എസ് പ്രസിഡന്റ്‌ കസേരയിൽ ഇരുന്നതിനു പിന്നാലെ രണ്ടും കല്പിച്ചാണ് ഡോണള്‍ഡ് ട്രംപ്. മുന്നോട്ടു വെച്ച കാൽ പിന്നോട്ട് ഇല്ലെന്ന ഉറച്ച നിലപാട്.  വിപ്ലവകരമായ തീരുമാനങ്ങൾ ആണ് ...

donald trump special protection

ഗാസയെ ശുദ്ധീകരിക്കുമെന്ന് ട്രംപ്; പരിഹാരങ്ങൾക്ക് ശ്രമിക്കുമ്പോൾ സ്ഥിതി വഷളാക്കരുതെന്ന് താക്കീത് നൽകി യുഎൻ

വാഷിംഗ്ടൺ: ഗാസയെ ചൊല്ലി വീണ്ടും കലുഷിതമായിരിക്കുകയാണ് അന്താരാഷ്ട്ര രംഗം. ഗാസയിൽ നിന്നും പലസ്തീനികളെ മുഴുവൻ മാറ്റും എന്ന ട്രംപിന്റെ പ്രസ്താവനയാണ് അന്താരാഷ്ട്ര സംഘടനകളെ ചൊടിപ്പിച്ചത്. മരണത്തിന്റെയും നരകത്തിന്റെയും ...

ഗാസയിൽ കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേൽ; ആ ലക്‌ഷ്യം കൈവരിക്കുക തന്നെ ചെയ്യുമെന്ന് ഐ ഡി എഫ്

ഗാസ: ഗാസയിൽ ഹമാസ് നേതാവിനെ ലക്ഷ്യമാക്കി കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേൽ.ഇ​ന്ന് ​ ​രാ​വി​ലെ​ ​തെ​ക്ക​ൻ​ ​ഗാ​സ​യി​ലെ​ ​ഖാ​ൻ​ ​യൂ​നി​സി​ന് ​പ​ടി​ഞ്ഞാ​റു​ള്ള​ ​അ​ൽ​ ​-​ ​മ​വാ​സി​ ​മേ​ഖ​ല​യി​ലാ​യി​രു​ന്നു​ ...

ഗാസ അതിർത്തിയിൽ ബോംബെറിഞ്ഞ് പലസ്തീനികൾ; തല്ലിയൊതുക്കി ഇസ്രായേൽ സേന

ടെൽ അവീവ്: ഗാസ അതിർത്തിയിൽ പലസ്തീനികളുടെ പ്രകോപനം. ഇന്നലെ രാത്രിയോടെ പ്രദേശത്ത് ബോംബാക്രമണം നടന്നു. ഹമാസാണ് ആക്രമണത്തിന് പിന്നിൽ. ഇസ്രായേൽ സൈന്യത്തെ ആക്രമിക്കാൻ ആയുധങ്ങളും ബോംബുകളുമായെത്തിയ പ്രതിഷേധക്കാരെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist