അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ മൂന്നു ദിവസത്തെ ചടങ്ങ് : തുടക്കം കുറിക്കുന്ന ഗൗരി ഗണേഷ് പൂജയ്ക്ക് ഇന്നാരംഭം
അയോധ്യ : രാമക്ഷേത്രത്തിന്റെ ഭൂമി പൂജയുടെ തുടക്കം കുറിക്കുന്ന ചടങ്ങായ ഗൗരി ഗണേഷ് പൂജയ്ക്ക് തുടക്കമായി.ഇന്ന് നടക്കുന്ന ഗൗരി ഗണേശ പൂജയോടെയാണ് മൂന്നുദിവസത്തെ രാമക്ഷേത്ര ഭൂമിപൂജ ചടങ്ങുകൾ ...