ഗാസയിലെ ജനങ്ങളെ അറബ് രാജ്യങ്ങൾ അഭയാർത്ഥികളായി ഏറ്റെടുക്കണം ; ആവശ്യപ്പെട്ട് ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ : ഗാസയിലെ യുദ്ധ അവശിഷ്ടങ്ങൾക്കിടയിൽ വീണ്ടും താമസിക്കുക എന്നുള്ളത് ക്ലേശകരമാണെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപ്. ഗാസ വീണ്ടും ജനവാസ യോഗ്യമാകണമെങ്കിൽ എല്ലാ അവശിഷ്ടങ്ങളും നീക്കി ...