മോദി രാജാവല്ല, നിഷേധിക്കപ്പെട്ടവരുടെ അവകാശങ്ങളുടെ കാവൽക്കാരൻ മാത്രം ; എസ് പി രാജകുമാരന് തകർക്കാൻ ആവില്ലെന്ന് പ്രധാനമന്ത്രി
ലഖ്‌നൗ : സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ ഗാസിപൂരിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിൽ വെച്ചാണ് മോദി ...