ജിഡിപിയിൽ ചൈനയെ കടത്തിവെട്ടി ഇന്ത്യൻ കുതിപ്പ് ; അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ
ന്യൂഡൽഹി : 2024-25 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയുടെ ജിഡിപി 6.7 ശതമാനം വളർച്ച കൈവരിച്ചതായി റിപ്പോർട്ട്. ഇതേ കാലയളവിൽ ചൈനയുടെ ജിഡിപി വളർച്ച 4.7 ...