‘വനിതകളെ മുഖ്യമന്ത്രിമാരാക്കിയ യുപിയും ഗുജറാത്തും നമുക്ക് മുന്നിൽ ഉള്ളപ്പോൾ ഈ നാട്ടിൽ എത്ര വനിതാ മന്ത്രിമാർ ഉണ്ട്? ഇവിടെ എന്ത് തരം പൊളിറ്റിക്കൽ കറക്ട്നസിനെ കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നത്? ക്ഷുഭിതനായി രൺജി പണിക്കർ
കൊച്ചി: മലയാളിയുടെ കപട പുരോഗമനവാദത്തെയും രാഷ്ട്രീയ പ്രബുദ്ധതയെയും മതേതരത്വത്തെയും നിശിതമായി വിമർശിക്കുന്ന നിരവധി മേഗാഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ മാദ്ധ്യമ പ്രവർത്തകനാണ് രഞ്ജി പണിക്കർ. സാധാരണക്കാരൻ അധികാര കേന്ദ്രങ്ങളോട് ...