ചൈനയുടെ പ്രതിരോധ മന്ത്രിയെ കാണാനില്ലെന്ന് പരാതി ; ലി ഷാങ്ഫു പൊതുവേദികളിൽ നിന്നും അപ്രത്യക്ഷനായിട്ട് രണ്ടാഴ്ച പിന്നിട്ടു
ബെയ്ജിംഗ് : ചൈനയുടെ പ്രതിരോധ മന്ത്രി ലീ ഷാങ്ഫുവിനെ കാണാനില്ലെന്ന് അഭ്യൂഹം. രണ്ടാഴ്ചയായി അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ബെയ്ജിംഗിൽ നടന്ന മൂന്നാമത് ചൈന-ആഫ്രിക്ക പീസ് ആൻഡ് സെക്യൂരിറ്റി ...