പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് പൂഞ്ചിലെത്തി കരസേനാ മേധാവികളുമായി സുരക്ഷാ അവലോകന യോഗം നടത്തും
ശ്രീനഗര്‍: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ജമ്മു കശ്മീരിലെ രജൗരി-പൂഞ്ച് സെക്ടർ സന്ദർശിച്ച് പ്രദേശത്തെ സുരക്ഷാ സാഹചര്യങ്ങള്‍ അവലോകനം ചെയ്യും. കഴിഞ്ഞയാഴ്ച മേഖലയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ...